
കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാണ് താന്‍ എത്തിയതെന്ന് സച്ചിദാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണത്തുടര്‍ച്ചയെ സംബന്ധിച്ച കാര്യങ്ങളില്‍ ഇനി ഒന്നും പറയാനില്ല. പത്തുവര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസും ഇതുപോലെ പോകേണ്ടിവരും. അക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവിലും രാജിവച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. ഇമെയില്‍ വഴിയാണ് രാജി സമര്‍പ്പിച്ചത്.














