Hivision Channel

സ്വര്‍ണ വില വര്‍ധിച്ചു 1,16, 880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്. 1 പവന്‍ സ്വര്‍ണത്തിന് 1,16, 880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വര്‍ണ വില 10,200 രൂപയോളം വിലവര്‍ധിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *