Hivision Channel

ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന, മൂന്നുമാസത്തിനിടെ വില കൂട്ടുന്നത് രണ്ടാം തവണ

ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തില്‍ സിലിണ്ടര്‍ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക എല്‍പിജി വില കൂട്ടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *