Hivision Channel

ബോധവത്കരണ ക്ലാസ്

മാലൂര്‍: ഡെങ്കി പ്രതിരോധത്തിന്റെ ഭാഗമായി പുരളിമല കോളനിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.പി മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്‍ അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ സുബന്‍ ബോധവത്കരണ ക്ലാസെടുത്തു. ആശ വര്‍ക്കര്‍ ഷിംന, കെ പവിത്രന്‍,ലീലാമണി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *