Hivision Channel

യൂട്യൂബില്‍ വീഡിയോ കാണാന്‍ ഇനി കൂടുതല്‍ നേരം കാത്തിരിക്കണം

യൂട്യൂബില്‍ വീഡിയോ കാണാന്‍ ഇനി കൂടുതല്‍ നേരം കാത്തിരിക്കണം. വീഡിയോയില്‍ അഞ്ച് അണ്‍സ്‌കിപ്പബിള്‍ പരസ്യങ്ങള്‍ ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. നിലവില്‍ രണ്ട് അണ്‍സ്‌കിപ്പബിള്‍ പരസ്യങ്ങളാണ് ഓരോ വിഡിയോയിലും ഉണ്ടാവുക. ഈ സംഖ്യയാണ് അഞ്ചാക്കി ഉയര്‍ത്താന്‍ യൂട്യൂബ് പദ്ധതിയിടുന്നത്.ഓരോ പരസ്യത്തിനും ആറ് സെക്കന്‍ഡ് ദൈര്‍ഖ്യമേ ഉണ്ടാകൂ എന്നും 30 സെക്കന്‍ഡില്‍ കൂടുതല്‍ ഉപഭോക്താവിന് വീഡിയോയ്ക്കായി കാത്തിരിക്കേണ്ടി വരില്ലെന്നും യൂട്യൂബ് ഉറപ്പ് നല്‍കുന്നു.ബമ്പര്‍ ആഡ്സ് എന്ന ആഡ് ഫോര്‍മാറ്റിലാണ് പരസ്യങ്ങള്‍ വരിക.

Leave a Comment

Your email address will not be published. Required fields are marked *