Hivision Channel

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

പേരാവൂര്‍: വീട്ടുകിണറ്റില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പേരാവൂര്‍ തെരു സ്വദേശി ബാബുവിന്റെ കിണറില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെയാണ് റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടയച്ചു.

Leave a Comment

Your email address will not be published. Required fields are marked *