പേരാവൂര്‍:സിഎംപി പേരാവൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ പേരാവൂരില്‍ നടന്നു.സിഎംപി ജില്ല ജോയിന്റ് സെക്രട്ടറി എന്‍ സി സുമോദ് ഉദ്ഘാടനം ചെയ്തു.ബാബുമാക്കുറ്റി,പി സുനില്‍കുമാര്‍,സുധാകരന്‍ കോളാരി,എം കെ കുഞ്ഞികണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.