
ഇരിട്ടി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി നടുപറമ്പില്‍, വി ശോഭ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എബ്രഹാം തോമസ്, ജോയിന്റ് ബി ഡി ഒ ദിവാകരന്‍, രഘു, എം എസ് അബ്ദുല്ല, യു സി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














