
കാക്കയങ്ങാട്: വിളക്കോടില്‍ ലീമ മെഡിക്കല്‍ ബയോലാബ് ആന്‍ഡ് ഇ.സി.ജി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം കെ.വി റഷീദ് ഉദ്ഘാടനം ചെയ്തു. ഒ.ഹംസ, എം.കെ കുഞ്ഞാലി, ഒ.അബ്ദുള്‍ ഖാദര്‍, ടിപി മുഹമ്മദ് ഹാജി, മജീദ്ഹാജി വാണിയേടത്ത്, മാനേജിംഗ് ഡയറക്ടര്‍ ടി.കെ റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.














