
പേരാവൂര്‍: പാലയാട്ടുകാരിയില്‍ ബസ് സ്റ്റോപ്പിന് സമീപത്തുള്ള വളവില്‍ വെച്ച് ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം.














