പേരാവൂര്‍: പഞ്ചായത്ത് ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മുരിങ്ങോടി വായനശാലയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രഞ്ചുഷ സംബന്ധിച്ചു.