Hivision Channel

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത് തല സര്‍വ്വേ ഉദ്ഘടനം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റെജീന സിറാജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റീന മനോഹരന്‍, പ്രേരക് രാധിക,സിഡി.എസ്. മെമ്പര്‍ തസ്ലീന എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *