Hivision Channel

ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാംമത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ആണ് ഇസ്ലാമത വിശ്വാസികള്‍ നബിദിനമായി കൊണ്ടാടുന്നത്. മഹല്ല് കമ്മറ്റിക്ക് കീഴില്‍ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിള്‍ വിശ്വാസികള്‍ മൗലീദ് പരായണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *