മംഗളൂരുവില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.കണ്ണൂര്‍ ഏരുവേശി സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം.