
കണിച്ചാര്‍: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി മെമ്പറും പൊതുപ്രവര്‍ത്തകനുമായ കണിച്ചാര്‍ ചീരംവേലില്‍ ഡോ. ബോബന്‍ കുഞ്ചറിയയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ജില്ല പ്രസിഡന്റ് ജോയി കൊന്നക്കല്‍,
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍, തോമസ് ടി.മാലത്ത്, മൈക്കിള്‍ ടി. മാലത്ത്, വി.ബാലകൃഷ്ണന്‍, ജോഷി കുന്നേല്‍, സന്തോഷ് കുമാര്‍, ജിതേഷ്, തോമസ് വടശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.














