Hivision Channel

പ്രതിഷേധ കൂട്ടായ്മ

കീഴൂര്‍: വാഴുന്നവേഴ്സ് യു.പി സ്‌കൂളില്‍ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചായംമുക്കിയ കൈപത്തി ക്യാന്‍വാസില്‍ പതിപ്പിച്ച് കൊണ്ട് ലഹരിക്കെതിരെ പ്രതികരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രശാന്തന്‍,മീര, ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *