
ഏലപ്പീടിക: കുരങ്ങുകള്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കല്‍ സ്റ്റാന്‍ലിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നിടുംപുറംചാല്‍ യൂണിറ്റ് സഹായധനം കൈമാറി. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ യൂണിറ്റ് പ്രസിഡന്റ് ദീപേഷ് കാരക്കാട്ട്, സെക്രട്ടറി സണ്ണി വേങ്ങപ്പറമ്പില്‍, ട്രഷറര്‍ അഭിലാഷ് മാലത്ത്, ജോളി ഓട്ടപ്പള്ളില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സഹായധനം കൈമാറി.














