Hivision Channel

സ്‌കൂട്ടി മോഷണം പോയതായി പരാതി

പേരാവൂര്‍: ടൗണില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടി മോഷണം പോയതായി പരാതി. കൊമ്മേരി സ്വദേശി ഷിനോജിന്റെ സ്‌കൂട്ടിയാണ് പേരാവൂര്‍ കൊട്ടിയൂര്‍ റോഡരികില്‍ നിന്ന് വൈള്ളിയാഴ്ച രാത്രി കാണാതായത്. ഷിനോജ് ഇത് സംബന്ധിച്ച് പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *