പേരാവൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 9ാം വാര്‍ഡില്‍ നിടുംപൊയില്‍ പേരാവൂര്‍ റോഡരിക് ശുചീകരിച്ചു.വാര്‍ഡ് മെമ്പര്‍ റീന മനോഹരന്‍, ശ്രീന, ലിഷ, ത്രേസ്യാമ്മ,ഫിലോമിന എന്നിവര്‍ നേതൃത്വം നല്‍കി.