
പേരാവൂര്‍: സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം ചേര്‍ന്നു.ജൂബിലി ചാക്കോയുടെ അധ്യക്ഷത വഹിച്ചു.കെ സി വിജയന്‍,ബൈജു വര്‍ഗീസ്,സുരേഷ് ചാലാറത്ത്,കെ പ്രഭാകരന്‍,ഷിജിത്ത് വായന്നൂര്‍,സക്കറിയ,കൂട്ട ജയപ്രകാശ്,ജോര്‍ജ് മാത്യു,സിബി കണ്ണീറ്റുകണ്ടം,എ കെ ഇബ്രാഹിം,കെ കെ രാചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.














