Hivision Channel

റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി.

ഇരിട്ടി:വാര്‍ഡ് കൗണ്‍സിലര്‍ അത്തിതട്ട് പ്രദേശത്തോട് കാണിക്കുന്ന അവഗണനക്കെതിരെ മൈലാടാന്‍ പാറ – അത്തി തട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐഎം അത്തിതട്ട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *