Hivision Channel

തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

ആറ്റാംചേരി: കല്ലടി – ആറ്റാംചേരി സെന്റ് ബെനഡിക്ട് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. കൊടിയേറ്റ് കര്‍മ്മം പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദേവാലയ അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് തെക്കുംചേരി നിര്‍വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടന്നു. തിരുനാള്‍ ഞായറാഴ്ച സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *