Hivision Channel

കൈതപ്രം മനോഹരനെ ഇരിട്ടി ലയണ്‍സ് ക്ലബ് ആദരിച്ചു

ഇരിട്ടി: കെ.കെ രാജീവന്‍ സ്മാരക മാധ്യമ പുരസ്‌കാരം നേടിയ ദേശാഭിമാനി ലേഖകന്‍ കൈതപ്രം മനോഹരനെ ഇരിട്ടി ലയണ്‍സ് ക്ലബ് ആദരിച്ചു. ലയണ്‍സ് മഹോത്സവം സംഘാടക സമിതി ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ ലയണ്‍സ് പ്രസിഡന്റ് ജോസഫ് സ്‌കറിയ, സംഘാടക സമിതി ചെയര്‍മാന്‍ ഒ വിജേഷ്, സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ സുരേഷ് ബാബു ,വി പി സതീശന്‍, ഡോ. ശിവരാമകൃഷ്ണന്‍, സുരേഷ് മിലന്‍, ജോസഫ് വര്‍ഗീസ്, സജിന്‍ എന്‍.കെ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *