Hivision Channel

ആര്‍ദ്രം പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റില്‍ ആര്‍ദ്രം പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം ബഷീര്‍, രാധാകൃഷ്ണന്‍, ബേബി പാറക്കല്‍, സൈമണ്‍ മേച്ചേരി, വിനോദ്, നവാസ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *