Hivision Channel

കോളിക്കടവ് ആരാധന ഗ്രന്ഥാലയം ഉദ്ഘാടനം

ഇരിട്ടി:കോളിക്കടവ് ആരാധന ഗ്രന്ഥാലയം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ രഞ്ചിത്ത് കമല്‍ ഉദ്ഘാടനം ചെയ്തു. സിനിമാ- നാടക നടന്‍ രഞ്ചിത്ത് വേങ്ങോടന്‍ വിശിഷ്ഠാതിഥിയായി. എം സുമേഷ് ആദ്യ പുസ്ത വിതരണം നടത്തി. കെ.ഷിനോജ് കുമാര്‍ ,ശശീന്ദ്രന്‍ എ.ജി , വിനോദ് കുമാര്‍ എം,എന്‍.വി ഷാജി, ബിനീഷ് കെ, ബാബു കാറ്റാടി, വി.കെ പ്രേമരാജന്‍, വി.കെ പുരുഷോത്തമന്‍ , ജയേഷ് എന്‍ ആര്‍ , കെ.പി രവീന്ദ്രന്‍, മധു എ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *