Hivision Channel

കര്‍ണാടക ഗോണിക്കുപ്പാലില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

കര്‍ണാടക ഗോണിക്കുപ്പാലില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. പാനൂര്‍ ചെണ്ടയാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം. അപകടത്തില്‍പ്പെട്ടവരെ ഇരിട്ടി അമല ആശുപത്രിയില്‍ എത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *