Hivision Channel

കേക്ക് വിതരണം ചെയ്തു

പേരാവൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപസമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിതരണം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരാവൂര്‍ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍, സെക്രട്ടറി പുരുഷോത്തമന്‍, യൂത്ത് വിംഗ് പ്രസിഡന്റ് തങ്കശ്യാം എന്നിവരുടെ നേതൃത്വത്തില്‍ പ്രീമിയര്‍ തങ്കച്ചന് ആദ്യ കേക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *