
പേരാവൂര്‍:വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് യൂണിറ്റിലെ അംഗങ്ങള്‍ക്ക് ക്രിസ്മസ് കേക്ക് നല്‍കി.ഷബി നന്ത്യത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഷനോജ് പി ആര്‍,അനില്‍കുമാര്‍,ബെസ്റ്റി സെബാസ്റ്റ്യന്‍ ,ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു














