
മണത്തണ: യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ വനിതാ വിംഗ് മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. യു.എം.സി വനിതാവിങ് പ്രസിഡന്റ് സീന സുഗേഷിന്റെ അധ്യക്ഷതയില്‍ കെ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മന്മഥന്‍ മാസ്റ്റര്‍, മനോജ്, സുകേഷ്, ജീജ ജോസഫ്, ജയദേവി, സന്ധ്യ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.














