
പേരാവൂര്‍: സ്‌കീം വര്‍ക്കേഷ്‌സിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 6 ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പേരാവൂരില്‍ പ്രകടനം നടത്തി. ബിന്ദു ലക്ഷ്മണന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡണ്ട് വൈ വൈ മത്തായി ഉദ്ഘാടനം ചെയ്തു.അംഗനവാടി ഏരിയ സെക്രട്ടറി ഗ്രേസി ജേക്കബ്, ശ്രീജ, പി.കെ ശൈലജ എന്നിവര്‍ സംസാരിച്ചു














