
പേരാവൂര്‍:സി.പി.എം.മുന്‍ ബംഗ്ലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി പേരാവൂര്‍ ഞണ്ടാടിയിലെ വി അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബംഗ്ലക്കുന്നില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ പ്രഭാകരന്‍,എം രാജന്‍,സുരേഷ് ചാലാറത്ത്,കെ ജയപ്രകാശ്,എസ് എം കെ മുഹമ്മദലി,കെ എ രജീഷ്,ജിജിജോയി,നിഷ പ്രദീപന്‍,അമീര്‍ ഫൈസല്‍,ദാമോദരന്‍,കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു














