
പേരാവൂര്‍: പാനൂര്‍ പന്ന്യന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.സുരേഷ് ചാലാറത്ത്,ബൈജു വര്‍ഗീസ്,ജൂബിലി ചാക്കോ,സുഭാഷ് മാസ്റ്റര്‍,പി പി മുസ്തഫ,എ രാജു,കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു














