
പേരാവൂര്‍: ജനുവരി 20,21 തീയതികളില്‍ നടക്കുന്ന പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ 28ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റിജി രാമചന്ജ്രന്‍,വൈസ് പ്രിന്‍സിപ്പാള്‍ മേരി ജോണി,പിടിഎ പ്രസിഡന്റ് സിബി ജോണ്‍,മദര്‍ പിടിഎ പ്രസിഡന്റ് ആനിയമ്മ മാത്യു,മാനേജ്മെന്റ് പ്രതിനിധികളായ ഡോ. രാമചന്ദ്രന്‍, എം വി രമേഷ് ബാബു, കെ കെ രാമചന്ദ്രന്‍, വി കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.














