Hivision Channel

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പേരാവൂര്‍ യൂണിറ്റ് ജനറല്‍ബോഡി യോഗം

പേരാവൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പേരാവൂര്‍ യൂണിറ്റ് ജനറല്‍ബോഡി യോഗം കുനിത്തല മുക്ക് ഡോ ഭാസ്‌കരന്‍ സ്മാരക മന്ദിരത്തില്‍ നടന്നു. ജില്ലാ കമ്മറ്റി അംഗം ജോസ് അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പി തങ്കപ്പന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ് മാത്യു, പി രാമചന്ദ്രന്‍, എം അനന്തന്‍ മാസ്റ്റര്‍, പൊന്നമ്മ കുഞ്ഞമ്മ, പ്രേമകുമാരി ടി.കെ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *