
പേരാവൂര്‍: കേരള വിധവ സംരക്ഷണ സമിതി പേരാവൂര്‍ മേഖല കണ്‍വെന്‍ഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സംസ്ഥാന ചെയര്‍മാന്‍ വി.ഡി ബിന്റോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജെ ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. മേരി മാത്യു കിടാരത്തില്‍, പി.വി വിലാസിനി, കെ.എ സാവിത്രി, സാവിത്രി ശ്രീധരന്‍, ശ്രീകുമാരി കുടിപ്പള്ളില്‍, ടി.ആര്‍ മുകുന്ദന്‍, കളത്തില്‍ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.














