Hivision Channel

കോഴിക്കുഞ്ഞുങ്ങളെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തു

ഇരിട്ടി: നഗരസഭ ജനകീയാസൂത്രണം 2022-23 പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കുഞ്ഞുങ്ങളെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.പി അബ്ദുള്‍ റഷീദ്, മുരളിധരന്‍, ഇരിട്ടി വെറ്ററിനറി പോളി ക്ലിനിക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോഷി ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *