
പേരാവൂര്‍: മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം 2018-23 വര്‍ഷത്തെ കൗണ്‍സിലര്‍മാരുടെ സംഗമവും പാലത്തായി മൊയ്തുഹാജി അവാര്‍ഡ് ജേതാവ് പി കെ അബുബക്കര്‍ ഹാജി ബ്ലാത്തൂരിനുള്ള സ്വീകരണവും പേരാവൂര്‍ ലീഗ് ഓഫീസില്‍ നടന്നു.അരിപ്പയില്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.ഇ എ അബ്ദുള്ള,എന്‍ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.














