
പേരാവൂര്‍:എ ഐ കെ എസ് പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പേരാവൂരില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.കെ വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.വി ജി പത്മനാഭന്‍,ഷൈലജ ചന്ദ്രന്‍,കെ ശശീന്ദ്രന്‍ മാസ്റ്റര്‍,എം എസ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു














