Hivision Channel

വി കെയര്‍ നീതി ലാബ്

കാക്കയങ്ങാട്: അമ്പലമുക്കില്‍ വി കെയര്‍ നീതി ലാബ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി വി സിനി അധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *