Hivision Channel

ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരം; സമ്മാനങ്ങള്‍ വിതരണം ചെയ്തു

കൊട്ടിയൂര്‍: ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ ലോകകപ്പ് ഫുട്ബോളിനോനുബന്ധിച്ച് നടത്തിയ പ്രവചന മത്സരം, ഫാമിലി ക്വിസ് എന്നീ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാന വിതരണോദ്ഘാടനം സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശന്‍,പിടിഎ പ്രസിഡന്റ് ബിനോയ് കുമ്പുങ്കല്‍, മദര്‍ പിടിഎ പ്രസിഡന്റ് ജയ ബിജു, പി.കെ പസന്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *