
ഇരിട്ടി: മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഹാപ്പി ഡ്രിങ്ക്‌സ് ശില്പശാല സംഘടിപ്പിച്ചു. പി.ടി എ പ്രസിഡണ്ട് പി. നൗഫല്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി, പ്രൊഫസര്‍ ജോസഫ്, അധ്യാപകരായ വിന്‍സി വര്‍ഗ്ഗീസ്, രേഷ്‌ന പി.കെ, അഞ്ജന വി.വി, അമിത് ചന്ദ്ര, ബിജില കെ എന്നിവര്‍ നേതൃത്വം നല്‍കി.