കേളകം: മീശക്കവലയില്‍ രണ്ട് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. മീശക്കവലയിലെ പുതിയകുളങ്ങര ഔസേപ്പ്, കോട്ടക്കല്‍ ബിബിന്‍ എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇരുവരെയും ഇരിട്ടി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.