
ഇരിട്ടി:ചാവശ്ശേരി ആദിവാസി സെറ്റില്‍മെന്റ് ടൗണ്‍ഷിപ്പ് കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന വ്യക്തിത്വ വികസന – പഠന സഹവാസ ക്യാമ്പ് നടത്തി.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ രതീശന്‍,
എം വി ശശിധരന്‍, ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീലത, കൗണ്‍സിലര്‍ സോയ, അനിത, പ്രജിത്ത്, വിനോദ്, അനീഷ്, രവീന്ദ്രന്‍ , കരുണാകരന്‍ , രഞ്ചിത്ത്, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.