Hivision Channel

സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ റിസ ഫാത്തിമയെ അനുമോദിച്ചു

പേരാവൂര്‍:സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ജില്ലാ ടീം അംഗം റിസ ഫാത്തിമയെ ബംഗ്ലക്കുന്ന് സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.വാര്‍ഡ് മെമ്പര്‍ നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എം വത്സന്‍ അധ്യക്ഷത വഹിച്ചു.എം സജീവന്‍,ബാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഞണ്ടാടിയിലെ റഫീഖ്- സനീറ ദമ്പതികളുടെ മകളാണ് റിസ ഫാത്തിമ.

Leave a Comment

Your email address will not be published. Required fields are marked *