
പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍പമ്പിന് സമീപം ഐസ് പോപ്പിന്റെ ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ചെവിടിക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് അസീസ് ഫൈസി,അരിപ്പയില്‍ മുഹമ്മദ് ഹാജി,യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ എം ബഷീര്‍,പി പി ഷമാസ്,അബ്ദുള്‍ സലാം പാണമ്പ്രോന്‍ എന്നിവര്‍ സംബന്ധിച്ചു