
ദിശ ആര്‍ട്സ് ആന്റ് ഐഡിയാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് 5 മണിക്ക് പാചക മത്സരം,6 മണിക്ക് കരോക്കെ ഗാനമത്സരം,പേരാവൂര്‍ നിഷാദ് കലാകേന്ദ്രത്തിന്റെ പാടാം നമുക്ക് പാടാം.
ഫ്‌ളവര്‍ ഷോ,അമ്യൂസ്‌മെന്റ് പാര്‍ക്ക്,കാര്‍ണിവല്‍,ഫുഡ് കോര്‍ട്ട്,പ്രദര്‍ശന വില്‍പ്പന സ്റ്റാളുകള്‍, ഗെയിമുകള്‍, പെറ്റ്‌ഷോ, പുരാവസ്തു പ്രദര്‍ശന മേള എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
.