Hivision Channel

വഴിയാത്രക്കാരന്റെ കണ്ണില്‍ സ്പ്രേ അടിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേളകം സ്വദേശി അറസ്റ്റില്‍

കേളകം: വഴിയാത്രക്കാരന്റെ കണ്ണില്‍ സ്പ്രേ അടിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടക്കാത്തോട് സ്വദേശി നിഖില്‍ കുമാര്‍ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. തലശേരി മുകുന്ദ് ജംഗ്ഷനില്‍ കഴിഞ്ഞ മാസം 17-നായിരുന്നു കവര്‍ച്ച നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കവര്‍ച്ചക്കിരയായത്.

Leave a Comment

Your email address will not be published. Required fields are marked *