Hivision Channel

73-ാം സേലം രക്തസാക്ഷി ദിനാചരണം

പായം: സിപിഐ ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായം രക്തസാക്ഷി മന്ദിരത്തില്‍ എഴുപത്തിമൂന്നാം സേലം രക്തസാക്ഷി ദിനാചരണം നടത്തി. സിപിഐ ജില്ലാ അസി. സെക്രട്ടറി കെ.ടി ജോസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വി.ഷാജി, എം.കെ ശശി, പായം ബാബുരാജ്, ശങ്കര്‍ സ്റ്റാലിന്‍, എന്‍.വി. രവീന്ദ്രന്‍, എം.ദിനേശന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, കെ.ആര്‍. ലിജുമോന്‍, പി.കെ.സന്തോഷ്, ആര്‍.സുജി, ദേവികാ കൃഷ്ണന്‍, മിനാ അശോകന്‍, പി.പങ്കജാക്ഷി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *