
ആറളം: ഗ്രാമ പഞ്ചായത്ത് 22-23വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിവന്ന യോഗ ക്ലാസ്സിന്റെ സമാപനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി ഷൈന്‍ ബാബുവിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രമ്യ മജേഷ്, പിവി കുഞ്ഞിക്കണ്ണന്‍, ഷൈജിത്, രമ്യ, ലീന സജീവന്‍ എന്നിവര്‍ സംസാരിച്ചു.














