Hivision Channel

ഷിജു പെരുവണ്ണാനെ മുണ്ടയാംപറമ്പ് തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കോലധാരിയുടെ രണ്ടാം സ്ഥാനിക പദവി നല്‍കി ആചാരപ്പെടുത്തി

ഇരിട്ടി:മുണ്ടയാംപറമ്പ് തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കോലധാരിയുടെ രണ്ടാം സ്ഥാനിക പദവി ആറളം വീര്‍പ്പാട്ടെ മാവുള്ളകണ്ടി ഷിജു പെരുവണ്ണാന് നല്‍കി. പാരമ്പര്യ ട്രസ്റ്റി കനകത്തിടം ദത്തന്‍ വാഴുന്നവര്‍, ഒതയോത്ത് കൊക്കാരിപ്പാന്‍ സഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഷിജുവിനെ രണ്ടാം സ്ഥാനിക പദവി നല്‍കി ആചാരപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *